Neymar to miss PSG-Inter clash
ഇന്റര്‍മിലാനെതിരായ പ്രീ സീസണ്‍ മത്സരത്തിനുള്ള പിഎസ്ജി ടീമില്‍ നിന്നും നെയ്മര്‍ പുറത്ത്. പൂര്‍ണകായിക ക്ഷമത തെളിയിക്കാത്തതിനാലാണോ നെയ്മറിന് പുറത്തിരിക്കേണ്ടി വന്നതെന്ന് വ്യക്തമല്ല. നെയ്മര്‍ ബാഴ്‌സയിലേക്കാണെന്ന് റൂമറുകള്‍ ശക്തി പകരുന്നതാണ്് പിഎസ്ജിയുടെ ഈ നടപടി.